Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം 63♥️

വില്ലന്റെ പ്രണയം 63♥️

4.2
11 K
Crime Action Love Thriller
Summary

“മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത്…………………. കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ…………………. ആ……….ആ………ആ‍……….. ഉറങ്ങാതിരുന്നോളേ……………..”…………. മൂസാക്കയുടെ മാന്ത്രിക ശബ്ദം എന്നിലേക്ക് വന്നു………………എന്നിലെ അടക്കിവച്ച പ്രേമത്തിന്റെ പൂമൊട്ടുകൾ വിരിയിപ്പിക്കാനായി……………… മൂസാക്കയുടെ ശബ്ദം എന്റെ പ്രണയത്തെ ഉണർത്തി……………എന്റെ പ്രണയനായകൻ എന്റെയടുത്തിരിക്കുന്നു എന്നത് എന്റെ സിരകളിൽ ചൂട് പടർത്തി……………….. അതിലേക്ക് തീ കോരിയിടാൻ ക്ലാർനെറ്റിന്റെ ശബ്ദം അകമ്പടിയായി എത്തി………………. ഞാൻ എന്റെ പ്രണയനായകനെ നോക്കി…………….അവനിപ്പ