Aksharathalukal

Aksharathalukal

ഹേമ

ഹേമ

3
386
Love Crime Thriller
Summary

\"ചേച്ചിയെ ബംബിളിൽ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായി... ഇങ്ങോട്ട് റിക്വസ്റ്റ് ഇട്ടപ്പോൾ നല്ല ആശ്വാസം കിട്ടി.. ഒട്ടും പ്രതീക്ഷിച്ചില്ല.. \"\" നിന്നെപ്പോലെ ഒരു സുന്ദരക്കുട്ടൻ എങ്ങനെയാ ലെഫ്റ്റ് സ്വയ്പ്പ് ചെയ്യുന്നത്\"\" പിന്നെ ഞാൻ അന്നേ ചോദിക്കണം എന്ന് വിചാരിച്ചത് പിന്നെ വിട്ടുപോയി ഇപ്പോഴാ ഓർമ്മ വന്നത്... ഇൻസ്റ്റഗ്രാം ഫ്രണ്ട് ലിസ്റ്റിൽ ഒരു ഉമേഷനെ കണ്ടു. പരിചയക്കാരനാ??? \"\" ഉമേഷ്.... \" ഒന്ന് ആലോചിച്ചതിനു ശേഷം അവൾ പറഞ്ഞു, \" ഓ ഉണ്ണി, എപ്പോഴും വിളിക്കുന്നതുകൊണ്ട് ഉമേഷ് എന്ന് അവൻ ഒരു പേരുള്ളത് തന്നെ മറന്നു പോയി... അതെന്താ അനിയന് അറിയോ അവനെ? \"\" ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ!\"\" അയ്യ