Aksharathalukal

Aksharathalukal

❤️ദേവാഗ്നി ഭാഗം 37❤️

❤️ദേവാഗ്നി ഭാഗം 37❤️

4.8
4.7 K
Love Suspense Thriller Action
Summary

മഹിയുടെ തോളിൽ ആരുടെയോ കൈസ്പർശം അറിഞ്ഞപ്പോൾ തിരിഞ്ഞു നോക്കിയതും കണ്ടു തന്നെ നോക്കി നിൽക്കുന്ന തങ്ങളുടെ മക്കളെ.....തുടർന്ന് വായിക്കുക....തങ്ങളുടെ മക്കളെ കണ്ടതും അ പിതാക്കമാരുടെ മനസ് തങ്ങളെ തെറ്റിധരിച്ചോ എന്ന ചിന്തയിൽ നീറി...അഗ്നിയും രഞ്ജിയും തങ്ങളുടെ അച്ഛൻ മാരിൽ നിന്നും ദൃഷ്ടി മാറ്റി മുന്നിലേക്ക് നോക്കിയതും മരിച്ചു കിടക്കുന്ന ദത്തിനെയും  ഊർമിളയെയും ആണ് കണ്ടത്... തങ്ങളുടെ അച്ഛനും അമ്മയും മരിച്ചുവെന്ന് അറിയുമ്പോ ഗനുവിനും ഗഗനും സഹിക്കാൻ കഴിയില്ല എന്ന് ഉറപ്പ് ആയിരുന്നു...പക്ഷേ അപ്പോളും മഹിയുടെയും സച്ചുവിന്റെയും മനസിൽ ദത്തിനെയുംഊർമിളയെയും കൊന്നത് ആരെ