സ്വപ്നത്തിലേന്ന പോലെ സമീന ഞെട്ടിയുണർന്നു, ഓർമകളാൽ അവളുടെ ഹൃദയം പിടഞ്ഞു മിഴികൾ നിറഞ്ഞൊഴുകി\"നീ എന്ത് സ്വപ്നം കണ്ട് നിക്കുവാ ഇവിടെഅടുക്കളയിൽ പിടിപ്പതും പണിയുണ്ട്എന്നിട്ട് ഇവിടെ വന്നു അവൾ സ്വപ്നം കാണുകയാണ് \"നബീസുമ്മ ശകാരവർഷം പൊഴിഞ്ഞുകണ്ണുകൾ തുടച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് പോയി,അക്കുമോൾക്ക് സ്കൂളിൽ പോകാനുള്ള ഭക്ഷണം എടുത്ത് വച്ചു അവളെ കുളിപ്പിച്ച് ഒരുക്കികൊണ്ടിരിക്കുമ്പോളാണ് ഉമ്മർഹാജിഉമ്മറത്തുനിന്ന് വിളിക്കുന്നത് കേട്ടത്സമീന ഓടിചെന്നപ്പോൾ വലിയ ഒരു പാക്കറ്റ്അവളുടെ കയ്യിൽ കൊടുത്തു\"വാപ്പ എന്താ വാപ്പ ഇത്?\"സമീ മോൾ അത് തുറന്ന് നോക്ക് എന്നിട്