Aksharathalukal

Aksharathalukal

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

4.3
846
Suspense Thriller Crime
Summary

[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ]അങ്ങനെ സ്കൂൾ കഴിഞ്ഞു. ബസിൽ നിന്നു അതുൽ ചാടി ഇറങ്ങികൈയിൽ ഒരു ചെറിയ പൊതി ഉണ്ട് . ചേട്ടനുള്ള ബർത്തഡേ സമ്മാനമാണ് അത് . അവൻ വീട്ടിലേക്കു നടന്നു . അതുൽ താഴേ നോക്കി ഒരു മൂളി പാട്ടും പാടി ചെറുതായി ഡാൻസ് കളിച്ചു ഹാപ്പി ആയിട്ടാണ് പോകുന്നത് . അപ്പോഴാണ് വീടിന്റെ മുമ്പിൽ ഒരാൾ കെടുക്കുന്നത് അവൻ കണ്ടത് . അത് കണ്ടതും അവൻ പെട്ടന്നു ആളുടെ അടുത്തേക് ഓടി .സാമാന പൊതി താഴെയിട്ട് അവൻ അവിടെ ഞെട്ടി നിന്നു. ഭയത്തിൽ പയ്യെ കരയാൻ തുടങ്ങി . മാമൻ നിലത്തു ചോരയിൽ കുളിച്ചു മരിച്ചു കെടക്കുന്നു . പൊട്ടി കരയാൻ തുടങ്ങുബോഴേക്കും വീടിനു ഉള്ളി

About