Aksharathalukal

Aksharathalukal

ഓർമ്മയിലെ കുട്ടികാലം

ഓർമ്മയിലെ കുട്ടികാലം

4.3
318
Others
Summary

നഷ്ട്ടമായ കുട്ടികാലം ഓർമയിൽ നിറയുമ്പോൾ നിറഞ്ഞിടുന്നു എൻ കണ്ണുകൾപിടഞ്ഞിടുന്നു എൻ കരൾ...\'അമ്മ പാടിയ താരാട്ടിലുറങ്ങിയതുംമുത്തശ്ശി പറഞ്ഞൊരാ കഥകൾ കേട്ടിരുന്നതുംഅണ്ണാറക്കണ്ണനോട് കിന്നാരം പറഞ്ഞതും മണ്ണപ്പം ചുട്ടതും പ്ലാവിലകിരീടം അണിഞ്ഞു രാജാവായതുംഓലയിൽ കണ്ണാടി തീർത്തതുംകവുങ്ങിൻ പാളയിൽ പറമ്പ് ചുറ്റിയതുംഅമ്മയുടെ വഴക്കു കേട്ടും, മഴയിൽ നനഞ്ഞതുംസന്ധ്യ മയങ്ങുവോളം പറമ്പിൽ കളിച്ചതുംഅച്ഛൻ കൊണ്ടുവരും മിഠായിപൊതിക്കായി കാത്തതുംപൊതി പങ്കിട്ട് ചേട്ടനൊത്ത് വഴക്ക്കൂടിയതുംശകാരിച്ച അമ്മയോട് പിണങ്ങിയതും അത്താഴം കഴിക്കാതെ ഉറങ്ങിയതുംഅമ്മയുടെ ഉമ്മയ