Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 34

പ്രണയഗീതം... 💞 34

4.4
11.5 K
Thriller
Summary

\"ഇവർ ഇപ്പോൾ പഠിക്കുകയല്ലേ... പഠിപ്പ് കഴിഞ്ഞിട്ടല്ലേ വിവാഹം... അതല്ലല്ലോ ഇപ്പോൾ പ്രശ്നം... അടച്ചുറപ്പുള്ള ഒരു വീടാണ് ആവശ്യം... അതുപോലെ മറ്റുള്ളവരുടെ ശല്ല്യം കൂടാതെ ജീവിക്കുക എന്നതും... അതിനുള്ള വഴിയാണ് ഞാൻ പറഞ്ഞത്... അവർ നിന്നെ സഹായിക്കും... നേരത്തെ ഞാൻ പോയപ്പോൾ ഇതിനെപ്പറ്റി അവരോട്  സൂചിപ്പിച്ചു... അവർ സഹായിക്കും... പക്ഷേ നിങ്ങളുടെ അഭിപ്രായംകൂടി  കേട്ടിട്ടുവേണം ഇതുമായി മുന്നോട്ട് പോകാൻ... \"കൃഷ്ണൻ പറഞ്ഞു... \"ഞങ്ങൾ എന്താണ് പറയുക... ഇനി ഇതിന്റെ പേരിൽ പുതിയൊരു പ്രശ്നത്തെ നേരിടാൻ ഞങ്ങൾക്ക് വയ്യ...  ആരാണോ ഞങ്ങളെ സഹായിക്കാൻ വന്നത് അവർ പിന്നീട് ഞങ്ങൾക്കു തന്നെ ബാദ്ധ