Part 28പിന്നീടങ്ങോട്ട് കോളേജ് ഒരു വൃന്ദവനമായിരുന്നു. ചാരുവിന്റെ കുത്തിത്തിരുപ്പും മറ്റും ഒഴിച്ചാൽ സ്നേഹം പൊഴിക്കുന്ന പ്രണയതീരം. ചന്തുവും നാൻസിയും ശ്രീയും അരവിന്ദും വിഷ്ണുവും അനുവും പിന്നേ ഇവരുടെ വാലായി റാമും. അവർ പ്രണയം ആഘോഷിക്കുകയായിരുന്നു.ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപോയി....പക്ഷെ എല്ലാം പെട്ടെന്ന് മാറിമറിയാൻ അധികകാലം വേണ്ടിവന്നില്ല. വിഷ്ണുവിനും ചന്തുവിനും കോളേജ് വിട്ട് പോയെ മതിയാകൂ.ഇയർ അവസാനിച്ചു.അനുവും നാൻസിയും റാമും എം. കോം തിരഞ്ഞെടുത്തു.പെട്ടെന്നുണ്ടായ എന്തോ പ്രശ്നങ്ങൾ മൂലം അരവിന്ദിന് ബിസിനസ് കാരനായ അച്ഛനൊപ്പം വിദേശത്തേക്ക് പോകേണ