തന്റെ ഓഫീസിൽ ഫയൽസ് നോക്കുക ആയിരുന്നു ദേവ്.. അപ്പോളാണ് റോബർട്ട് വന്നത്... \"ആരിത് റോബർട്ടോ ..\" \"ദേവാ...ഒരു കാര്യം പറയാൻ വന്നതാ...\" \"എന്ത് കാര്യം \"ഫയൽസിൽ നിന്നും തലയുർത്തികൊണ്ട് ചോദിച്ചു... \"വിശ്വനാഥൻ അന്വേഷണം തുടങ്ങി...\" \"ഹ്മ്മ്..\" \"ദേവാ..വിനായ്കിനെ കൊന്നത് നീ ആണെന്ന് അറിയുമ്പോൾ വിശ്വ വെറുതെ ഇരിക്കില്ല.. നിന്നെ കൊല്ലണം അയാൾ മടിക്കില്ല ...\" \"എന്റെ മരണം ഞാൻ എപ്പോളെ പ്രതീക്ഷിക്കുന്നതാ... എനിക്ക് എന്റെ അച്ഛനും അമ്മയ്ക്കും സഹോദരിയുടെ അടുത്തേക്ക് പോയാൽ മതിയെന്ന എന്റെ ചിന്ത...! ഇതുകേട്ടതും റോബർട്ട് അവന്റെ ഷർട്ടിന്റെ കൊള്ളറിൽ പിടിച്ചുകൊണ്ടു ദേഷ്യത്തോടെ ചോദിച്ചു \"അപ്പോ ഞാനും