Aksharathalukal

Aksharathalukal

കഥ : അവളുടെ കോൾ... ✍🏻കബീർ മാട്ടൂൽ കണ്ണൂർ

കഥ : അവളുടെ കോൾ... ✍🏻കബീർ മാട്ടൂൽ കണ്ണൂർ

4.8
811
Thriller
Summary

കൂടുതൽ കഥകൾ വായിക്കാൻ ഫോളോ ബട്ടൺ ക്ലിക്ക് ചെയ്യുക....പ്രിയപ്പെട്ടവരേ..."അവൾ ചതിച്ചാശാനേ എന്ന ഓൺലൈൻ തട്ടിപ്പിന്റെ കഥ വായിച്ച ഒരു വായനക്കാരന്  അയാളുടെ ജീവിതത്തിൽ  ഉണ്ടായ അനുഭവമാണ്   അവളുടെ കോൾ എന്ന കഥയിൽ പറയുന്നത്..."കഥയിലെ കഥാപാത്രത്തിന്റെ പേര് സാങ്കൽ‌പീകമായിട്ടാണ് ഉപയോഗിക്കുന്നത്..."സുഹൃത്തിന്റെ പേര് തൻവീർ ഒരു മല പ്രദേശത്താണ് താമസം..""അദ്ദേഹം കൂലി പണിയെടുത്താണ്  ജീവിക്കുന്നത്...""ഏകദേശം  കുറച്ചു നാളുകൾക്ക് മുൻപ്..""തൻവീറും കൂടെയുള്ള പണിക്കാരും ഒരു വീട്ടിൽ ജോലി ചെയ്യുകയായിരുന്നു.""പണിയെടുക്കുന്ന വീട്ടിൽ കല്യാണം ആയതിനാൽ  തിരക്കിട്ട പണിയായിരുന