Aksharathalukal

Aksharathalukal

സ്വന്തം തറവാട് 60

സ്വന്തം തറവാട് 60

4.7
8.6 K
Thriller
Summary

\"ഇങ്ങനെ അഭിനയിക്കാൻ മറ്റൊരു ഉദ്ദേശംകൂടിയുണ്ടായിരുന്നെന്ന് കൂട്ടിക്കോ... നീ നീയായാണ് ആ ഉദ്ദേശം...   നീ ഇല്ലാതാവുക... അതിന് പല കളികളും ഞാൻ കളിച്ചുനോക്കി... പക്ഷേ ഒന്നും വിജയിച്ചില്ല... അവസാനം കോട്ടയത്തേക്ക് നിന്നെ പറഞ്ഞയച്ച് അവിടെവെച്ച് തീർക്കാനായിരുന്നു ലക്ഷ്യം... അവിടേയും വിജയം നിന്റെകൂടെ നിന്നു... എന്നാൽ ഇത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവസരമാണ്... ഇപ്പോൾ നിന്നെ തീർത്താൽ അത് മാനസികരോഗിയായ ഒരാൾ ചെയ്തതാണെന്നേ വരൂ..  ഒരു കോടതിക്കും എന്നെ ശിക്ഷിക്കാൻ പറ്റില്ല... \"\"അതിന് നിങ്ങൾക്ക് കഴിയുമോ സുധാകരാ... എന്നെ ഇല്ലാതാക്കാൻ പോയിട്ട് ഒന്നുതൊടാൻപോലും നിനക്ക് പറ്റ