Aksharathalukal

Aksharathalukal

ജീവിതത്തിൽ നിന്നും മരണത്തിലേക്ക്

ജീവിതത്തിൽ നിന്നും മരണത്തിലേക്ക്

4
393
Drama Others
Summary

മരണം---------------- എല്ലായിപ്പോഴും നമ്മൾ നമ്മളുടെ തായ ലോകത്താണ് ജീവിക്കുന്നത് ആരും മറ്റുള്ളവരുടെ ഫീലിംഗ് സ് ഒന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.  അങ്ങനെയാണ് പലരും ജീവിതം മടുത്ത് മരണത്തിലേക്ക് പോകുന്നത്. നിങ്ങൾക്ക് അങ്ങനെ എന്തെങ്കിലും സാഹചര്യം വന്നിട്ടുണ്ടോ ? അങ്ങനെ ചോദിച്ചാൽ ,  അങ്ങനെ ഒരു അവസ്ഥ എനിക്ക് വന്നിട്ടുണ്ട് . ഏറ്റവും മോശമായ അവസ്ഥയിൽ നിന്നും കരകയറിയാണ്   ഇന്നത്തെ ഈ നിലയിൽ ഞാൻ എത്തിയിരിക്കുന്നത് . നിങ്ങൾക്ക് അതൊന്ന് വിവരിക്കാൻ സാധിക്കുമോ ?  അതൊരിക്കലും എനിക്ക് വിവരിക്കാൻ സാധിക്കില്ല . ഒരിക്കലും നമുക്ക് പറഞ്ഞു മനസ്സിലാക്കി തരാൻ