Aksharathalukal

Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.5
1.6 K
Love Drama
Summary

Part 35 ആ ദിവസം മുഴുവൻ അവൾ കണ്ണീരിൽ കുതിർന്നു നിന്നു, മഴയിൽ നനഞ്ഞു നിൽക്കുന്ന പനിനീർപൂപോലെ.അനുവിന് എന്താണുണ്ടായതെന്നറിയാതെ അന്ന അനുവിനെ വിളിക്കുകയും കരയുകയുമൊക്കെ ചെയ്തു.എബി ആ വാതിലിനു മുന്നിൽ തലങ്ങും വിലങ്ങും നടന്നുകൊണ്ടേയിരുന്നു. ഒടുവിൽ അന്നയുടെ ദയനീയമായ വാക്കുകൾ കാതുകളിൽ പതിക്കെ അനു വാതിൽ തുറന്നു. അവളുടെ മുഖം നഞ്ഞിരുന്നു. കാൻപോളകൾ വീർത്തിരുന്നു. മുഖത്ത് ഒരു തരം നിസംഗഭാവം മാത്രം. അന്ന യും എബിയും കൂടി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അനു വിങ്ങി വിങ്ങി നടന്നതെല്ലാം അവരോട് പറഞ്ഞു.ഓരോന്നും കേൾക്കെ എബിയുടെയും അമ്മയുടെയും മുഖത്ത് ഞെട്ടലും ആധിയും പേടിയും മിന