Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.7
1.4 K
Love Suspense Thriller Tragedy
Summary

                               പാർട്ട്‌ - 52  ജാനകി : രാവിലെ ആയാലും ഈ പെണ്ണ് എന്തുവാ ഒന്ന് എഴുനേൽക്കാതെ. ബാക്കി ഉള്ളവരുടെ നടു ഒടിഞ്ഞു പണി എടുത്ത് 😒😒മഹാദേവൻ : രാവിലെ തന്നെ എന്റെ ശ്രീമതി ചൂടിലാണല്ലോജാനകി : 😡😡മഹാദേവൻ : എന്താടോജാനകി : സമയം എന്തായിമഹാദേവൻ : 9 ആയല്ലോജാനകി : ഇത്ര നേരായിട്ടും പൊന്നു മോള് എഴുന്നേറ്റില്ല. മൂട്ടില് വെയിലടിക്കുന്നത് വരെ ഉറങ്ങുന്നത് ശെരി ആണോ 🤨മഹാദേവൻ : ഇപ്പോഴല്ലേ അവൾക്കു ഉറങ്ങാനാവുള്ളൂ. അവളുറങ്ങട്ടെജാനകി : നിങ്ങള് ഒരാളാണ് അവളെ വഷളാക്കുന്നത്. ഒരു അച്ഛനും മോളും. ഇന്നത്തോടെയുള്ളൂ അവളുടെ ഉറക്കം 🤨😡അത്രയും പറഞ്ഞു അവര് നേരെ മു