അതികം ആലോചിക്കാതെ തന്നെ ഇതിന്റെ ഉറവിടം എവിടാന്ന് മനസ്സിലായി..... അവളുടെ മുഖത്തേക്ക് നോക്കിയപ്പോ എന്തോ ഓസ്‌കർ നേടിയ സന്തോഷത്തിലാ...... ആ മുഖത്തെ നിഷ്കളങ്കതയും വല്യമിച്ചിടെ മുഖത്തെ സന്തോഷവും എന്റെ ചുണ്ടിലും അറിയാതൊരു പുഞ്ചിരി വിരിയിച്ചു....... പക്ഷേ ഞാൻ അത് ആരും കാണാതെ മറച്ചു..... അന്നക്കൊച്ചെങ്ങാനും കണ്ടിരുന്നേൽ തീർന്നേനെ..... അല്ലേലെ പുള്ളിക്കാരി ആക്കാൻ ഓരോ അവസരം നോക്കിയിരിപ്പാ...... എന്തിനാ വെറുതെ ഇരന്നു വാങ്ങുന്നെ..... മെൽവിനെ നോക്കിയപ്പോൾ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ....... അത് കാണുമ്പോ എവിടുന്നാ ദേഷ്യം വരുന്നെന്നറിയാത്ത അവസ്ഥയാ.......ചെക്കനെ എന്തിനാ ഇവിടു