അധികം ആൾ താമസം ഇല്ലാത്ത ഒരിടത്തു വണ്ടി പാർക്ക് ചെയ്തു..... അവരെ കാത്തെന്നപോലെ ദേവും ഉണ്ടായിരുന്നു അവിടെ.... ദ്രുവിയെ കണ്ടു ദേവ് അവന്റെ അടുത്തേക്ക് നടന്നു.. എവിടെയാണ് ദേവേട്ടാ ആ പന്ന @## മോൻ..... ഇവിടുന്ന് കുറച്ചു ഉള്ളിലേക്ക് പോകണം..... അതുവഴി ടു വിലർ മാത്രമേ പോകു..... നാലു പേരുടെയും ദേഷ്യം ഉച്ചസ്ഥായിൽ എത്തി നിൽക്കുകയായിരുന്നു.... ദേവ് മുന്നിലും ബാക്കി ഉള്ളവർ പിന്നിലുമായി നടന്നു.... പെട്ടന്ന് നോക്കിയാൽ ഒരു കാടാണ് എന്ന് തോന്നിപോകും.... ചുറ്റിനും വലിയ വലിയ മരങ്ങൾ പന്തലിച്ചു നിൽക്കുന്നു.... ചീവിടുകളുടെ ശബ്ദം കാതിൽ തുളച്ചു കയറുന്നു..... മുന്ന