Aksharathalukal

Aksharathalukal

അവൾ

അവൾ

4
217
Love Drama Classics
Summary

പാറിപ്പറന്നവൾ വന്നണഞ്ഞെൻ ശിഖരത്തിൽപാറിക്കളിച്ചും തുള്ളിക്കളിച്ചുമൊരു കൂടു വെച്ചു.പാറിപ്പറന്നിണയൊപ്പമവളെൻ തണലിൽപുഴു-പൂമ്പാറ്റകളെയുമാഹരിച്ചു കൂടി.വേനൽക്കടുപ്പത്തിലെന്നില പൊഴിയവേപഴി പലതെന്നിൽ ചാരിയവൾ പറന്നകലവേപ്രതീക്ഷകളെന്നിലുണരുന്നവളുടെകാഷ്ടത്തിലെൻ പുതുജീവൻ തുടിക്കുമീപുതുമഴയിൽ!!!***************- ഫസ്ല ജൗഹർ***************