Aksharathalukal

Aksharathalukal

ഭൈരവ

ഭൈരവ

4.8
956
Fantasy Drama Abstract Classics
Summary

Nb: ഇതിൽ പറയുന്ന ചില സ്ഥലങ്ങൾ കഥാപാത്രങ്ങൾ കഥാസന്ദർഭങ്ങൾ ആചാരങ്ങൾ സാങ്കൽപ്പികം മാത്രം.. ഇതൊരു അല്പം ഫൻ്റസ്റ്റി കൂടി ഉൾപ്പെടുന്ന സ്റ്റോറി ആണെന്നും കൂടെ അറിയിച്ചു കൊള്ളുന്നു..🔥🔥 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ദൂരെ ഒരു വന പ്രദേശം...... അവിടെ ധ്യാനത്തിൽ മുഴുകി ഇരുന്ന ഒരാള് കണ്ണുകൾ വലിച്ചു തുറന്നു... \" ഇല്ലാ......അവൻ...വരാൻ പാടില്ല.......അവൻ...നമ്മുടെ ഇത്രേം കാലത്തെ കഠിന പ്രയ്തനതെ തടയിടാനാവും ആഗമനം......നാം അതിനു സമ്മതിക്കില്ല....... നമ്മുടെ ശക്തി കൊണ്ട് അതിനെ തടഞ്ഞെ പറ്റൂ......ഈ ലോകത്തിൻ്റെ അധ്പൻ ഞാനാണ്.... ആ സ്ഥാനം എനിക്ക് കൈകലാക്കണം..!!!\" അയാള് ഹോമ അഗ്നിയിൽ നോക്കി അലറി......  🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

About