Aksharathalukal

Aksharathalukal

രഹസ്യ ബന്ധം

രഹസ്യ ബന്ധം

4.5
619
Comedy
Summary

എന്താണെന്ന് അറിയില്ല അവൻ എന്നോട് മിണ്ടിട്ടു കുറച്ചു ദിവസമായി...ഞാൻ അടുത്തേക്ക് വരുമ്പോൾ അവൻ എഴുന്നേറ്റ് പോകും..കുറച്ചു ദിവസമായി അവൻ സോഫയിലാണ് കിടക്കാർ...ഞാൻ കഴിക്കാൻ ഇരിക്കുമ്പോൾ വരാതെ ഒറ്റക്ക് അടുക്കളയിൽ പോയി ഇരുന്നു കഴിക്കും...എന്തു പറ്റി അവന്..വീട്ടുകാരോട് ചോദിച്ചു നോക്കി...ആർക്കും ഒന്നും അറിയില്ലെന്ന് പറഞ്ഞു..ചിക്കനും മീനും അവനു വലിയ ഇഷ്ടമാണ്.. എന്റെ കൈകൊണ്ടു വെച്ചു ഉണ്ടാക്കി കൊടുത്തു..അവനൊന്നു മണത്തു നോക്കുക പോലും ചെയ്തില്ല...ഇനി വല്ല ചുറ്റിക്കളിയും  ഞാൻ അറിയാതെ ഉണ്ടോ..വല്ല അവിഹിതത്തിൽ ചെന്ന് പെട്ടോ...ഉണ്ടെങ്കിൽ ഞാൻ അവനെ കൊല്ലും...അവനെ മതിയെന്നു