\"\' ഇയാളെപ്പോഴാ എന്നോട് ഇഷ്ടം തുറന്നു പറയുന്നേ.!! \'\" അവന്റെ കാക്കിയുടുപ്പിൽ കൈകൾ കോരുത്ത് ഒട്ടും വിടാതെ അവന്റെ നെഞ്ചിലായ് ചേർന്ന് നിന്നവൾ പറയുമ്പോൾ അവന്റെ കണ്ണുകൾ ചുറ്റുമുള്ളവരിലേക്കായ് പാഞ്ഞു..!! തിരക്കിൽ ആരും തങ്ങളെ ശ്രദ്ധിക്കുനില്ലായെന്ന് ഉറപ്പു വരുത്തിയവൻ അവളെ നോക്കി കണ്ണുരുട്ടി.!!❤️ \"\' ഔ.!! ഇങ്ങനെ നോക്കല്ലേ ചെക്കാ.!! ദേ ഈ നോട്ടവാ എന്നെ വീഴ്ത്തിയെ.!! \'\" അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി പുഞ്ചിരിച്ചവൾ പറയവേ അവന്റെ നുണക്കുഴി കവിളുകളും വികസിച്ചു..!! \"\' ഔ പിന്നേം.! ദേ ഈ താടിക്കിടയിൽ കാണുന്ന ഈ നുണക്കുഴി..!! Oh..!! \'\" അവന്റെ നുണക്കുഴി കവിളിലായ് ചൂണ്ടുവിരൽ കുത്തി ക