(ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക...!)\"അത് പിന്നേ...\"\"മനുഷ്യനെ പേടിപ്പിക്കാതെ പറ സാറേ....!!\"തോമസിൻ്റെ സ്വരം മാറിയത് കണ്ടപ്പോൾ പോലീസുകാരൻ പറയാൻ തുടങ്ങി \"എനിക്കും ഒരു മോളൂ ള്ളൂള്ളതാ... കേട്ടോ...എനിക്ക് നേരാവണ്ണം പറയാൻ അറിയാഞ്ഞിട്ടല്ല....!\"\"ക്ഷമിക്കണം സാറേ എൻ്റെ അവസ്ഥ അതായൊണ്ടാ...\"\"മ്മ്...\"\"പറ സാറേ ൻ്റെ മോൾ....?!\"\"ഹ്മം...\"അയാളൊരു ദ്വീർ ഘനിശ്വാസം എടുത്തു...എന്നിട്ട് ഒറ്റ ശ്വാസത്തിൽ പറയാൻ തുടങ്ങി...\"നിങ്ങളുടെ മോൾ എന്ന് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടി ഇന്ന് 6: 32ന് \'ടീ വിത്ത് ടോം \' കോഫി ഷോപ്പിൽ നിന്നും 300മീറ്റർ മാറി അടുത്