Aksharathalukal

Aksharathalukal

സുമതി വളവ്

സുമതി വളവ്

4.3
1.5 K
Thriller Horror Drama
Summary

സുമതി വളവ് 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸\"ഇപ്പൊ പഠിപ്പിച്ചതു കൂടി ആയപ്പോൾ ഈ ചാപ്റ്ററും കഴിഞ്ഞു... ഇനി ഓണപരീക്ഷ വരെ റിവിഷൻ ആയിരിക്കും... എല്ലാവരും ഒന്നു കൂടി ഈ പാഠമൊന്നു വായിച്ചു നോക്കിയേ... സംശയമുള്ളത് ചോദിക്കണം കേട്ടോ...\" ശ്രീഹരി കുട്ടികളോടായി പറഞ്ഞു.അത്യാവശ്യം പേര് കേട്ട ഒരു ട്യൂഷൻ അധ്യാപകൻ ആണ് ശ്രീഹരി. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ ഹരി വലിയ തിരക്കിലാണ്. വെളുപ്പിന് ആറു മണി മുതൽ ഓരോ സ്‌ഥലങ്ങളിലായി അവൻ മാറി മാറി ട്യൂഷൻ പഠിപ്പിക്കാൻ പോയിട്ടാണ് ചിലവുകൾ ഒക്കെ നോക്കിയിരുന്നത്. കുറച്ചു സമയം ഫ്രീ കിട്ടിക്കഴിഞ്ഞാൽ പി എസ് സി പഠനമൊക്കെയായി ഒതുങ്ങി കൂടാറാണ് അവന്