Aksharathalukal

Aksharathalukal

മരണ മൊഴി

മരണ മൊഴി

4.7
630
Suspense
Summary

           ചിരിക്കണോ....അതൊ കരയണോ...... ഒരു പിടിയും കിട്ടാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.ആലോചിക്കുമ്പോൾ തൊണ്ടയിൽ നിന്നും ഉമിനീര് പോലും ഇറക്കാൻ പറ്റുന്നില്ല.ശ്വാസത്തിന്റെ ഗതിക്ക് വല്ല മാറ്റവും വരുന്നുണ്ടോ....ഹൃദയം നന്നായി മിടിക്കുന്നുണ്ടല്ലോ...ശരീരത്തിനു ബലം നഷ്ടമാവുന്നുണ്ടോ...ഒരു നിമിഷ നേരത്തെ അശ്രെദ്ധ...വിവരമില്ലായ്മ...ബുദ്ധിയിലായ്മ.....മാനസികനില പോലും തെറ്റിപ്പോകുന്നു ആലോചിക്കുമ്പോൾ.....      അമ്മയുടെ പ്രെഷറിന്റെ ഗുളിക എന്റെ കൈയിൽ തന്നു  അമ്മ അടുക്കള വരെ പോയതാ.... ഫോണിൽ തോണ്ടി തോണ്ടി ഞാൻ ഗുളിക വായിലിട്ടു കടിച്ചു പൊട്ടിച്ചു. വാ കയ്ച്ചപ്പോൾ വെള്ള