അഴികണ്ണിത്തോട് - ഭാഗം 5അത്ഭുത വനത്തിൽ.............................................അദ്ഭുത വനത്തിൽതറനിരപ്പിൽനിന്ന് ആയിരം അടി ഉയരത്തിലേക്കു പാഞ്ഞ പുളവൻ, വലിയൊരു പാറക്കെട്ടിന്റെ മുകളിലൂടെ നീങ്ങുമ്പോൾ, മുണ്ടിയോടു പറഞ്ഞു:\"താഴോട്ടു നോക്കു പെണ്ണേ, ആ കാണുന്നതാ \'നബിസപ്പാറ\'. ഏതോ ദ്രോഹികൾ നബീസയെന്ന പെൺകുട്ടിയെകൂട്ടിക്കക്കൊണ്ടുവന്നു പീഡിപ്പിച്ചു തള്ളിയിട്ടു കൊന്ന പാറക്കെട്ടാണത്.\"\"അയ്യോ, ചേട്ടാ, മിണ്ടാതിരി. എനിക്കു പേടിയാവുന്നു\"\"നീ പടിഞ്ഞാറു നോക്ക്, ആകാണുന്ന വലിയ മലയാണ് കോട്ടമല. പാറമട ലോബികൾ ഇടിച്ചു തകർക്കാൻ കാത്തിരിക്കുന്ന കോട്ടമല. നേരേ മുമ്പിൽ കാണുന്ന വൃത്തസ്തൂപം പോലുള്ള ആ കിഴുക്കാ