Aksharathalukal

Aksharathalukal

ഭാഗം 15

ഭാഗം 15

5
499
Fantasy
Summary

ഭാഗം 15. കൊടികുത്തി മലയിൽ………………………………………..15. കൊടികുത്തിമലയിൽകൊടികുത്തിയിലെ സമ്മേളന ദിവസമെത്തി. സൂര്യോദയത്തോടെ, വിശാലമായ പാറക്കെട്ടിനു മുകളിൽ പാമ്പും തേളും പഴുതാരയും കടുന്നലും കുളവിയും തേനീച്ചയും കട്ടുറുമ്പും കൂട്ടുകാരും ഒത്തുകൂടി. ഒരുയർന്ന കല്ലിനു മുകളിൽ തലയുയർത്തി വച്ച് പുളവൻപറഞ്ഞു:\" സഹജീവികളേ,നമ്മുടെ നിലനില്പ്, ഈ മലയും ഇതിലെ വനവും നല്കുന്ന ബലത്തിലാണ്. കുടിവെള്ളവും പ്രാണവായുവും ഭക്ഷണവും ഈ കൊടികുത്തി പെയ്യിക്കുന്ന മഴയിൽ നിന്ന് ഉണ്ടാവുന്നു.ഈ മലമുകളിലെ പാറ പൊട്ടിച്ച് കോട്ടയത്തും ആലപ്പുഴയിലും എർണാകുളത്തും ബഹുനില കെട്ടിടങ്ങൾ പണിയാൻ, നമ്മൾ വിട്ട