Aksharathalukal

Aksharathalukal

ചെമ്പരത്തി

ചെമ്പരത്തി

4.5
220
Others
Summary

എത്രയോ വട്ടങ്ങൾ പൂവിട്ടുനിന്നു ഞാൻഎത്ര ഋതുക്കളെ താരാട്ടു പാടി ഞാൻ?എന്നിട്ടുമൊരുകൊച്ചു പൂവിന്റെ ജനി-പുടം വിത്തിന്റെ ഗർഭമായ് മാറിയില്ല!സൃഷ്ടിദൈവങ്ങളേ, ഏതപരാധത്തിൻതീജ്വാല ഞങ്ങളിൽ കത്തുന്നു നിത്യവും?ഏതു ശാപത്തിന്റെ അഗ്നികുണ്ഡങ്ങളിൽനീറിത്തപിക്കണം മോക്ഷം ലഭിക്കുവാൻ?പൂങ്കാവനങ്ങളിൽ പന്ത്രണ്ടു മാസങ്ങൾപൂവിട്ടു നില്ക്കുന്ന പൂമരമെങ്കിലുംബീജങ്ങളുരുകുന്ന ജന്മശാപത്തിൻവന്ധ്യദു:ഖം ചുമക്കുന്ന വൃക്ഷജന്മം!പൂക്കാലമെത്ര വിദൂരമാണെങ്കിലുംതേൻകണമൂറുന്ന പൂക്കളുമായിതാ,ചെമ്പരത്തിച്ചെടി പൂവിട്ടു നില്ക്കുന്നുശലഭങ്ങളെങ്കിലും മധുര്യമുണ്ണുവാൻ!വിങ്ങുന്ന ഹൃത