Aksharathalukal

Aksharathalukal

ഭാഗം 5

ഭാഗം 5

5
284
Suspense Inspirational Fantasy
Summary

രാക്ഷസനുറുമ്പ് - ഭാഗം 5കുമരകത്ത്--------------അർധഗോളാകാരികളുടെ ഗ്രഹത്തിൽ നിന്ന്, ഭൂമിയിൽ തിരിച്ചെത്തി സ്വന്തം ശരീരം സ്വീകരിച്ചു. അവർ പഴയ എറുമ്പും പുളവനുമായി മാറി. പുളവൻ സ്വന്തം മാളത്തിലെത്തി, ഉറങ്ങി എണീറ്റപ്പോൾ, കൂട്ടുകാരി കുളക്കോഴിപ്പെണ്ണ് മുണ്ടി, വാതില്ക്കൽ നില്ക്കുന്നു.\"എന്താ പെണ്ണേ, ഈ നേരം വെളുത്തപ്പഴെ?\"\"അണ്ണാ, വലിയ ആപത്തു വന്നിരിക്കുവാ.പുതിയ രോഗം പരക്കുന്നു, പക്ഷിപ്പനി.രോഗം ഇവിടെ പരന്ന് ഞങ്ങളു ചത്തുപോകുമോ അണ്ണാ?\"\"ഓഹോ അങ്ങിനെയോ? അതു പകരാതിരിക്കാനുള്ള വഴി കണ്ടുപിടിക്കാം\"\"നമ്മുടെ വൈക്കത്തും കോട്ടയത്തും കോഴികളും താറാവുകളും ചത്തുകൊണ്ടിരിക്കുകയാ. ചാകാത