Aksharathalukal

Aksharathalukal

വ്യർത്ഥം

വ്യർത്ഥം

4.5
161
Others
Summary

വ്യർത്ഥം മറ്റുള്ളവരിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുമ്പോഴും സാഹചര്യങ്ങളെ അതിനനുസരിച്ച് പാകപ്പെടുത്തുമ്പോഴും ഇടയ്ക്കൊക്കെ ഒറ്റപ്പെട്ടു പോകാറുണ്ട്. സ്വയം ഉള്ളിലേക്ക് വലിഞ്ഞ് എന്റേതായ ചിന്തകളിൽ ഞാൻ അടക്കപ്പെട്ട പോകാറുണ്ട്. അതിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാൻ ആരെങ്കിലും വരുമെന്ന  പ്രതീക്ഷയൊന്നും ഇല്ലെങ്കിലും പലപ്പോഴും  കാത്തിരിക്കാറുണ്ട്. ചിന്തകൾ കൂടുകെട്ടി സ്വയം ബന്ധിത ആവാതിരിക്കാൻ ഞാൻ പലപ്പോഴും തിരക്കാണെന്ന് സ്വയം ധരിച്ച്, എല്ലാവരിലും നിന്ന് മറഞ്ഞു മറഞ്ഞു പോകാറുണ്ട്. എന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറക് മുളക്കുകയ

About