Aksharathalukal

Aksharathalukal

അവൾ അമ്മയാണ്

അവൾ അമ്മയാണ്

4.8
157
Tragedy Inspirational Biography Classics
Summary

ഇരുള്‍ പതിച്ച വീഥിയില്‍കണ്ണുനീരിന്റെ കയ്യൊപ്പും പേറിഇടനെഞ്ചു പിടയുന്ന വേദനയോടെകാണാക്കരയില്‍ മറയുന്നു ഒരുവള്‍ !സിന്ദൂരം ചാര്‍ത്തിയ നെറ്റിയില്‍ഇന്ന് ചോര പുരണ്ട കറയുണ്ട്മാന്‍പേട പോലാ മിഴികളില്‍അഴലിന്റെ നിഴല്‍ രൂപമുണ്ട്മാറിലണിഞ്ഞ കനക നക്ഷത്രംഇന്ന് ദൂരെ മാറി മിന്നുന്നപോലെഇന്നലെയണിഞ്ഞ പട്ടുചേലഇന്നിതാ ഒരു പിടി ചാരമായ്!അവള്‍ക്കിന്നു നിറമില്ല ഏഴഴകില്ലവിധി തീര്‍ത്ത വെള്ളക്കുപ്പായമിട്ട്കാലം സമ്മാനിച്ച കുരുന്നുകളെമാറോടടക്കി മുന്നോട്ടു നടന്നവള്‍ ...!താങ്ങായ് തുണയായ് വന്നവര്‍ആര്‍ത്തട്ടഹസിക്കുന്നുസ്വാര്‍ത്ഥത പുകയുംഅവരുടെ കണ്ണുകളില്‍എരിയും വ

About