Aksharathalukal

Aksharathalukal

സ്വപ്നം

സ്വപ്നം

4.4
961
Classics Others
Summary

 ഉച്ചമയക്കത്തിൽ നേരമെൻ അകതാരിലേക്കോടിയെത്തി  എൻ സ്വപ്നമാമാ ഗൃഹം. ഞാൻ കണ്ടു എൻ മനസ്സിൻ  തിരശ്ശീലയിൽ എന്നും പ്രിയമുള്ളൊരാ ജോലി ,ഗ്രാമീണ കർഷക വേഷം. കണ്ടു ഞാനാ തരിശമാം വയലുകളിൽ വിളകൾ വിളഞ്ഞു നിൽക്കുന്നു വിശ്വസിക്കാനായില്ലെനിക്കെൻ കൺകളെ . ഞാൻ കണ്ടതെൻ ജ്വല്പനങ്ങൾ എന്നറിയാതെ വലിച്ചു തുറന്നു എൻ കൺകളെ അണഞ്ഞുപോയെൻ കൺകളിൻ തിളക്കം . നഗരത്തിൻ പ്രൗഢി വിളിച്ചോതുന്നയാ ഫ്ലാറ്റിൽ ഏകനായ് ഇരിക്കുന്നു വീണ്ടും. കണ്ടത് സ്വപ്നമാണെന്നറികവേ നിറഞ്ഞെൻ കൺകളോ വേദനയാൽ. ആശിക്കുന്നു ഞാനാ ലോകം. ഗ്രാമീണതയിൽ നിന്നകന്ന് നാഗരിക ലോകത്തേക്കെന്നപോൽ അവിടുന്ന് തിരി