Aksharathalukal

Aksharathalukal

നന്മ മരം

നന്മ മരം

5
274
Crime
Summary

ഭാരത പുഴയുടെ ഓളങ്ങളും, നെല്പാഠങ്ങളുടെ പച്ചപരവദാനിയും, കരിമ്പനതോട്ടങ്ങളും, ഉഷ്ണകാറ്റുമായി പാലക്കാട്ടിൽ നിന്നും ഒരു കൊച്ചു ഗ്രാമത്തിലെ ഒരു കൊച്ചു കഥ.    അല്ലാ, എല്ലാരും ഉണ്ടല്ലാ. എങ്ങോട്ടാ? എന്താ പരിപാടി? കൃഷ്ണൻ മാഷെ, നമ്മുടെ അനുമോളുടെ കാര്യം മറന്നാ. ആ കുട്ടിയുടെ ചികിത്സാ സഹായ ഫണ്ട്‌ സമാഹരണമല്ലേ? മാഷ് കൂടി വാ. അതാകുമ്പോൾ ആൾക്കാർ നല്ലപോലെ സഹകരിക്കും. കുറച്ചു തിരക്ക് ഉണ്ടായിരുന്നു. എന്നാലും സാരില്ല. ഞാനും വരാം. പിന്നേ ജാഫർ ഉണ്ടേൽ ഏത് പരിപാടിയും ഉഷാറാകുമല്ലോ. ജാഫർ അങ്ങനെ ആണ്. ആ നാട്ടിന്റെ എല്ലാമെല്ലാം. എന്തിനും ഏതിനും മുൻപന്തിയിൽ ഉണ്ടാകും. ജാഫർ മുൻകയ്യ