Aksharathalukal

Aksharathalukal

നീ

നീ

4.8
457
Love
Summary

 ആരുമറിയാതെ മനസ്സിൽ ഞാൻ ഒളിപ്പിച്ച സ്വപ്നത്തിന് നിന്റെ മുഖമായിരുന്നു.. ഹൃദയത്തിൽ അലതല്ലുമുൾക്കടലിൽ  സംഗീതമായി നീ ഒളിച്ചിരുന്നു.. ഒന്നു തൊടുമ്പോൾ ഒരായിരം പൂക്കളായിനിന്നോർമ്മയിൽ ഞാനൊരു വർണ്ണ വസന്തമായി മാറുന്ന പോലെ..നിഹാരം പുതച്ചുറങ്ങുമീ പൂവിൻകവിളിൽ കാറ്റിൻ  ചുംബനപാടേറ്റു ചുവന്ന പോലെനാണിച്ചു മിഴി കൂമ്പി നിൽക്കുന്ന നവവധുവായ്ഞാനിന്നു മാറുമ്പോൾ..നീയൊരു സ്വപ്നത്തിൻ ചിറകേറിഎന്റെ ഹൃദയാങ്കണത്തിൽ കൂടുകൂട്ടിയതുമെന്തിനായി...പാഴ് മരുവിലെ ജലകണം പോലെന്നിൽനീ നിറഞ്ഞതും എന്തിനായി...നിന്നോർമ്മയിൽ ഞാനൊരു വേഴാമ്പൽ കിളിയായ് മാറുമ്പോൾകാലം കനിഞ്ഞിട