Aksharathalukal

Aksharathalukal

𝕍𝕖𝕕𝕙𝕒 𝔾𝕒𝕦𝕥𝕙𝕒𝕞𝕒𝕞🦋𝓢𝓮𝓪𝓼𝓸𝓷 𝐼𝐼 PART 9

𝕍𝕖𝕕𝕙𝕒 𝔾𝕒𝕦𝕥𝕙𝕒𝕞𝕒𝕞🦋𝓢𝓮𝓪𝓼𝓸𝓷 𝐼𝐼 PART 9

5
821
Love Fantasy Drama
Summary

       𝕍𝕖𝕕𝕙𝕒 𝔾𝕒𝕦𝕥𝕙𝕒𝕞𝕒𝕞🦋                    𝓢𝓮𝓪𝓼𝓸𝓷 𝐼𝐼PART 9© Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission.💖💖💖💖❤️❤️❤️❤️💖💖💖വേദ താഴെക്ക് വരുമ്പോൾ കാണുന്നത് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. മേശയിൽ അവൾ സിദ്ധുവിനെ തിരഞ്ഞെങ്കിലും കണ്ടില്ല. അപ്പോഴാണ് കൈയിൽ കേസ്റോളമായി ലക്ഷ്മി വരുന്നത്." അല്ല നിനക്ക് തലക്ക് വല്ല അടിയും കിട്ടിയോ വേദു... എന്ത് പറ്റി ഇന്ന് ഇത്ര നേരത്തെ" പെട്ടന്നാണ് പ്രതീക്ഷികാതെയുള്ള അച്ഛൻ്റെ ചോദ്യം. അപ്പോഴാണ് അമ്മയും തന്നെ ശ്രദ്ധിക്കുന്നത്."അത് എന്താ അച്ഛാ അങ്ങനെ ഒരു ചോദ്യം..""അല്ല പതിവില്ലലോ...."അതുകൂടിയായപ്