Aksharathalukal

Aksharathalukal

Unraveled Dream

Unraveled Dream

3.8
813
Horror Others
Summary

ഈ കഥയിലെ നായകന്റെ പേര് രാഹുൽ എന്നാണ്. അവന് ഒരു കൂട്ടുകാരൻ ഉണ്ട് വിഷ്‌ണു. വിഷ്‌ണുവും രാഹുലും കൂടി ഒരു ദിവസം രാത്രി സിനിമ കാണാൻ രാഹുലിൻ്റെ ബൈക്കിൽ  പോയി. സിനിമ കണ്ട് ഇറങ്ങിയപ്പോൾ വിഷ്‌ണു അവൻ്റെ കാമുകിയുടെ വീടിൻ്റെ അടുത്ത് കൂടി ഉള്ള വഴി വീട്ടിൽ പോയാൽ മതി എന്ന് പറഞ്ഞു. മനസില്ല മനസോടെ രാഹുൽ അത് സമ്മതിച്ചു. വിഷ്ണുവിന്റെ കാമുകിയുടെ വീട് റോഡിൽ നിന്നും കുറച്ച് ഉള്ളിലായിട്ടാണ്. രാഹുൽ ആ റോഡിൽ ബൈക് നിർത്തി. വിഷ്ണു കാമുകിയോട് വീടിന്റെ അടുത്തേക്ക് പോയി. എന്തായാലും സമയം എടുക്കും ബൈക് അവിടെ നിന്ന് കുറച്ചു മാറ്റി വെച്ച്  രാഹുൽ നടക്കാൻ ഇറങ്ങി. കുറച്ചു കടന്നപ്പോൾ ഒര