✨വിധിയെ തോൽപിച്ച താഹിറ...✨"ആത്മവിശ്വാസവും കഠിനധ്വാനം കൊണ്ടും നേടിയെടുത്ത ജീവിതമാണ് താഹിറയുടേത് "ഒരു കൊച്ചു കുടുംബത്തിലെ ആദ്യത്തെകണ്മണി ആയിരുന്നു താഹിറ. എല്ലാവരുടെയും സ്നേഹവും ലാളനയും വേണ്ടുവോളം അവൾക് നൽകി. സന്തോഷത്തോടെ ആ കുഞ്ഞു മോൾ കളിചിരികളുമായി 2 വർഷം പിന്നിട്ടു🙂. പെട്ടെന്നാണ് മോൾക്ക് ഒരു പനി വന്നത്.മരുന്ന് നൽകിയെങ്കിലും പനി കുറവുണ്ടായില്ല...ഓരോ ദിവസം കഴിയുമ്പോഴും ആ കുഞ്ഞുമോളുടെ കളികളൊക്കെ കുറഞ്ഞു വന്നു.. ഭക്ഷണം കഴിക്കാൻ വയ്യാതായി... കൈ കാലുകൾ കോടിപോകുന്ന അവസ്ഥയിൽ ആയി വന്നു... മകളുടെ ഈ അവസ്ഥ കണ്ടു മാതാപിതാക്കൾക് സഹിക്കാൻ കഴിഞ്ഞി