Aksharathalukal

Aksharathalukal

മഹർ🤍

മഹർ🤍

4
563
Classics Children Others
Summary

മഴ പെയ്ത തളം കെട്ടി കിടക്കുന്ന വെള്ളം ചീറ്റി തെറുപ്പിച്ച് ആ സ്കൂൾ ബസ്സ് സ്റ്റോപ്പിൽ വന്ന് നിന്നു....അതിൽ നിന്നും ഒരു പെൺകുട്ടി പുറത്തിറങ്ങി .  ഏകദേശം 16 വയസ്സ് പ്രായം ഉണ്ടാകും അവൾക്ക്...മുട്ട് വരെ ഉള്ള നീല സ്കർട്ടും  വൈറ്റ് ഷർട്ടും ആയിരുന്നു വേഷം..അതാണ് അവരുടെ യൂണിഫോം ....     ബ്ലൂ കാളർ സോക്സ് ഏകദേശം മുട്ട് വരെ ഉണ്ട്.....   ശർട്ടിന് മുകളിലൂടെ ബ്ലൂ ടൈയും കെട്ടിയിട്ടുണ്ട്...അവളുടെ കാപ്പി മിഴികൾ മറക്കാൻ എന്നോണം ഒരു വട്ട കണ്ണട വെച്ചിട്ടുണ്ട് ... ചൂണ്ട് വിരൽ തുമ്പ് കൊണ്ട് അത് നേരെ ആക്കിയിട്ടു അവള് ബസ്സിൽ നിന്നും ഇറങ്ങി....ഇതാണ് വഫാ മെഹറിൻ..... നമ്മുടെ നായികഡാ