*🖤ഭൂമിയും സൂര്യനും 🖤*പാർട്ട് 36By_jifni_ *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*_______________________________________എന്ന് പറഞ്ഞോണ്ട് അവർ എന്നെ അകത്തേക്ക് വരാൻ പറഞ്ഞു.ഹാളിലേക്ക് കടന്നതും ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്നവരെ കണ്ട് ഞാൻ അവിടെ സ്റ്റോക്ക് ആയി.\"അച്ഛാ... അമ്മാ...\" ഞാൻ പോലും അറിയാതെ എന്റെ നാവ് മന്ത്രിച്ചു.അവരെ കണ്ട സ്റ്റോക്കിൽ ഞാൻ നിന്നപ്പോൾ അവരാരോ എന്നെ ഒന്ന് തട്ടി.അപ്പോഴാണ് ഞാൻ നോർമൽ അവസ്ഥയിലേക്ക് വരുന്നത് തന്നെ.ഞാൻ പിന്നെ അവരെ നോക്കാതെ കീർത്തിയുടെ റൂമിലേക്ക് പോയി. എന്നെ കണ്ട ഉടനെ അവൾ എനിക്ക് ഒന്ന് ചിരിച് തന്ന്.\"എങ്ങനെ ഉണ്ട് കീർത്തി ഇ