Aksharathalukal

Aksharathalukal

സ്വന്തം തറവാട് 06

സ്വന്തം തറവാട് 06

4.6
11.1 K
Thriller
Summary

\"ഒരു കാര്യം ഞാൻ പറയാം.. ഇന്നത്തെ വൈകീട്ടത്തെ സംഭവത്തോടെ ഇയാൾ എന്റെ മനസ്സിൽ ഒഴിവാക്കാൻ കഴിയാത്തത്ര സ്ഥാനം പിടിച്ചിരിക്കുകയാണ്... അന്നേരം ഇയാളെ ഞാൻ വിളിക്കുക തന്നെ ചെയ്യും.... ഇനിയഥവാ ഫോൺ തീരേ എടുക്കാതിരുന്നാൽ   ഞാനങ്ങ് വരും ഹോസ്പ്പിറ്റലിലേക്കാണെങ്കിൽ അങ്ങനെ... അതല്ല വീട്ടിലേക്കാണെങ്കിൽ അങ്ങനെ... അത് പിന്നീട് നിങ്ങൾക്കൊരു ബുദ്ധിമുട്ടായി മാറും... അതുവേണ്ടെങ്കിൽ ഫോൺ എടുക്കുന്നതായിരിക്കും നല്ലത്... \"അതു പറഞ്ഞ് ശിൽപ്പ കോൾ കട്ടു ചെയ്തു... \"ഈശ്വരാ ഈ പെണ്ണിന് എന്തിന്റെ കേടാണ്... ഇവൾ എന്നെ ഒരു വഴിക്കാക്കിയേ അടങ്ങൂ എന്നാണ് തോന്നുന്നത്... അല്ലാതെതന്നെ തലക്ക് പ്രാ