Aksharathalukal

Aksharathalukal

ഇന്നലെയുടെ സിനിമകൾ -4- ഓളങ്ങൾ (1982)

ഇന്നലെയുടെ സിനിമകൾ -4- ഓളങ്ങൾ (1982)

4
875
Classics
Summary

ബാലു മഹേന്ദ്ര, രചനയും സംവിധാനവും നിർവഹിച്ച് 1982ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഓളങ്ങൾ. ഛായാഗ്രാഹകൻ, സംവിധായകൻ എന്നീ നിലകളിൽ തമിഴിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ മലയാളത്തിലേക്കുള്ള ആദ്യത്തെ കടന്നുവരവ് ആയിരുന്നു ഈ ചിത്രം. ഓളങ്ങൾ ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ്. കുടുംബത്തെയും കുടുംബ മൂല്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന മനോഹരമായ സിനിമയാണിത്. രവിയുടെയും രാധയുടെയും കുടുംബജീവിതം സന്തോഷപൂർണമായിരുന്നു. ഇതിനിടയിലാണ് ഫാദർ ജോൺ, രാജു  എന്ന കുട്ടിയുമായി അവരുടെ ഇടയിലേക്ക് കടന്നുവരുന്നത്. ആ കുട്ടിയാകട്ടെ രവിക്ക് മറ്റൊരു സ്ത്രീയ