Aksharathalukal

Aksharathalukal

തിരക്ക്

തിരക്ക്

3.3
807
Children Drama Comedy
Summary

തിരക്ക് Written by Hibon Chacko ©copyright protected      ഒരിടത്ത് ഒരു പിതാവും മാതാവും രണ്ടു കുട്ടികളും താമസിച്ചിരുന്നു. പിതാവ് വളരെ തിരക്കുള്ള മനുഷ്യനായിരുന്നു. എങ്കിലും മിക്കവാറും ദിവസങ്ങളിൽ തന്നോടൊപ്പം, ഇരട്ടക്കുട്ടികളായ തന്റെ മക്കളിൽ പെൺകുട്ടിയെ പിതാവ് കൂടെ കൂട്ടുമായിരുന്നു വീട്ടിൽ നിന്നും. ആൺകുട്ടിക്ക് താല്പര്യം മാതാവിനോടൊപ്പം ചിലവഴിക്കാനായിരുന്നു.      അങ്ങനെയിരിക്കെ, പിതാവ് പെൺകുട്ടിയെ കൂടെ കൂട്ടാതെ വീട്ടിൽ നിന്നും പോയ ഒരു ദിവസം -ആൺകുട്ടി ചോദിച്ചു പെൺകുട്ടിയോട്; “ഇന്ന് പപ്പ നിന്നെ കൊണ്ടുപോയില്ലല്ലേ...” പെൺകുട്ടി മറുപടി നൽകി; “ഇന്ന് തിരക്കായതുകൊണ്ട് പപ്പ എന