Aksharathalukal

Aksharathalukal

Brocken eyes...❣️

Brocken eyes...❣️

5
230
Love Horror Comedy
Summary

Start : promo രാവിലെ തന്നെ പുട്ടിങ്ങും ഔട്ട്‌ പുട്ടിങ് ഉം കഴിഞ്ഞു നല്ല അന്തസോടെ വീട്ടിലുള്ള ഹാളിലെ അഫായില് ഒരുകാലിൽ മറ്റേ കാൽ കയറ്റി വെച്ച് ഒരു കയ്യിൽ പകുതി കുടിച്ച ചായയും മറ്റേ കയ്യിൽ പകുതി കടിച്ച ബിസ്‌ക്കറ് ഉം.....പിടിച്ചു ഇരിക്കുവാണ് നമ്മുടെ പൊന്നൂസ്....ഇതാണ് രേവതി അമ്മ.....ഡീ നാളെ പിറ്റേന്ന് കെട്ടിച് വിടാൻ ഉള്ള പെണ്ണാ ഇരിക്കുന്ന കോലം നോക്ക്..... എനിക്കും എന്റെ കെട്ടിയോനും അന്ന് എന്തിന്റെ കിഴപ്പായിരുന്നു.....ഇതിനെ ഉണ്ടാകാൻ.... അന്ന് വല്ല വാഴ വെച്ചിട്ടുണ്ടെൽ ഇന്ന് പഴം വല്ലോം തിന്നാൻ കിട്ടുമായിരുന്നു.....ഇരിക്കുന്ന കോലം നോക്ക് കാലിന്മേൽ കാലും വെച്ച..... പെണ്ണിനെ പോലെ ഇ