മറ്റുള്ളവർ നമ്മളെ ഇഷ്ടപ്പെടാൻ എന്താണ് ചെയ്യുക...പ്രിയപ്പെട്ടവരെ...ഇന്ന് പലർക്കും ഒന്ന് ചിന്തിക്കാൻ പോലും ഇഷ്ടമല്ലാത്ത കാര്യമാണ് ഒറ്റപ്പെടുന്നത്എന്നാൽ എന്റെ പല വായനക്കാരും ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടുന്നതായി അനുഭവങ്ങൾ ഞാനുമായി പങ്കു വെക്കാറുണ്ട്... അതിന് പല കാരണങ്ങളും ഉണ്ട് കേട്ടോ. കഥ വായിച്ചിട്ട് ഒറ്റപ്പെട്ടതാണെന്നു കരുതേണ്ട.നമ്മളെ പലരും ഇഷ്ടപ്പെടുന്നില്ല അല്ലെങ്കിൽ ചില സ്ഥലങ്ങളിൽ ചെന്നാലൽ ആരും നമ്മളെ മൈന്റ് ചെയ്യുന്നില്ല എന്ന തോന്നൽ പലപ്പോഴും ഉണ്ടാവാറുള്ളതായി പറഞ്ഞു... നമ്മളെ മൈന്റ് ചെയ്യാത്തതിനും നമ്മൾ മറ്റുള്ളവർക്ക് മുൻപിൽ ഒറ്റപ്പ