\"ഇക്കാ...നെഞ്ചിൽ മുഖമാർത്തി സന്തോഷം കൊണ്ടവൾ വിങ്ങിപൊട്ടി, വരാമെന്നു പറഞ്ഞെങ്കിലും ഇത്രയ്ക്കും വേഗം അരികിൽ അണയുമെന്ന് കരുതിയില്ലതന്റെ പ്രാണൻ തന്റെ അരികിലേക്ക് അണഞ്ഞത് അവളിൽ ഒരുപാട് ആനന്ദമുണർത്തി...സമീനയുടെ ഉമ്മയും അനിയത്തിമാരുംആകെ അന്തംവിട്ട് നിൽക്കുകയാണ്എന്താ ഇപ്പൊ ചെയ്യുക ഉമ്മാക്ക് ആധിയായിവലിയ വീട്ടിലെ പയ്യനാണ് നിക്കാഹ് കഴിഞ്ഞിട്ട് അധികം നാൾ നാട്ടിൽ ഉണ്ടായിരുന്നില്ല വേഗം തന്നെ ഗൾഫിലോട്ട്പോയി അത്കൊണ്ട് സമീനയുടെ വീട്ടിലും നിക്കാൻ പറ്റിയിട്ടില്ല,\"കറി ഒന്നുമില്ലല്ലോ റബ്ബേ...എന്താ ഇപ്പൊ ചെയ്യുക സീനു മോൾ പോയി വാപ്പനോട് വേഗം ഇങ്ങോട്ട് വര