Aksharathalukal

Aksharathalukal

നിന്നെയും തേടി 🌸🌙

നിന്നെയും തേടി 🌸🌙

2.5
355
Love Fantasy Suspense Drama
Summary

നിന്നോട്    എനിക്ക്   പറയാൻ  ഏറെയുണ്ട്എങ്ങനെ   തുടങ്ങിയ  പ്രണയമായിരുന്നുനമ്മുടേത്.     ഒരുപാട് സ്വപ്നങ്ങൾ കണ്ട് ഒരുമിച്ചിരുന്ന്  ഒരുപാട് കഥകൾ പറഞ്ഞുനിന്ന നമ്മൾ  ഇപ്പോൾ വെറും അപരിചിതർ  മാത്രം.അപ്പു....എനിക്ക് നിന്നെ ഒന്ന്     കാണേണം  ഇത്രയും എഴുതി  ഞാൻ നിർത്തി 🙂!!!! എത്ര  ആഗ്രഹിച്ചതായിരുന്നു അവനെ , അവന്റെ  കൂടെ ഒരുമിച്ചൊരു ജീവിതം 🫀🖇️ഈ  കത്ത് അവൻ  വായിക്കില്ല അത് എനിക്ക്  അറിയാം അപ്പുവിന് ഇപ്പൊ ഞാൻആരുമല്ല  വെറും ശല്യക്കാരി  മാത്രമായി..ശാലു .......നിന്നെ ദേ  അമ്മ വിളിക്കുന്നു ഒന്ന്വേഗം  ഉമ്മറത്തോട്ട്  വരാമോ