Aksharathalukal

Aksharathalukal

ആദ്യാനുരാഗം ⁠♡

ആദ്യാനുരാഗം ⁠♡

0
582
Love Drama Suspense Others
Summary

Part 4താലി കഴുത്തിൽ വീണത് മുതൽ തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും അവൾക്ക് വെക്തമല്ലായിരുന്നു ..... ആൾകൂട്ടങ്ങളുടെ ശബ്ദം ഒരു മൂളൽ പോലെ ചെവിയിൽ വന്ന് പതിച്ച് കൊണ്ടിരുന്നു .....മുന്നിൽ വിളമ്പിവെച്ചിരുന്ന ഭക്ഷണം ഒരിറക്ക് പോലും കഴിക്കാൻ അവളെ കൊണ്ട് സാധിച്ചില്ല ..... അവിടെ നിന്ന് പോകുമ്പോൾ ഉള്ളം ആർത്ത് കരയുമ്പോഴും പുറമെ ഒരു ഭാവവും അവളിൽ വന്നില്ല .....ഏക ദേശം രാത്രിയോട് അടുത്താണ് അയാളുടെ വീട്ടിലേക്ക് എത്തിയത് ...... അമ്മ കാണിച്ച് തന്ന റൂമിൽ പോയി ഫ്രഷ് ആയി കൊണ്ട് വന്ന ഡ്രസ്സിൽ നിന്നും ഒരു ചുരിദാറും എടുത്തിട്ടു ..... രാത്രിയിലെ ഭക്ഷണവും കഴിക്കാൻ തോന്നിയില്ല .... ആ അമ