നമുക്ക് ഒരു യാത്ര പോകാം 1971. മധുരയിലെ സെറ്റിയപട്ടി എന്ന ഒരു ചെറു ഗ്രാമം മുനിയാണ്ടി സെറ്റിയാർ ബയ്യമ്മാൾ എന്നവരുടെ മകൻ അലിഅധെ അലി തന്നെ എങ്ങനയാണ് ഇവരുടെ മകൻ അലിയായത് എന്നഒക്കെ തന്നെയാണ് ഈ കഥയിലൂടെ അറിയാൻ പോകുന്നത്. അപ്പൊ നമുക്ക് ആ ഗ്രാമത്തിലോട്ട് പോകാം വർഷം 1971 അലി എന്ന പൊന്നേയർ ഒരു 8 വയസ്സ് പ്രായമുള്ള കറുത്തു മെലിഞ്ഞ ഒരു സുന്ദരനാണ് പക്ഷെ ഇവൻ മറ്റ് കുട്ടികളിൽ നിന്നും വേത്തിസ്ത്തമാണ്. അവന്ന് ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യുക മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും എന്നുള്ളതൊന്നും അവന്ന് വിശയമല്ല ഒരു ദിവസം ഗ്രാമത്തിന് അടുത്ത് സ്ത്രീകൾവെള്ളം എടുക്കാൻ പോക