Aksharathalukal

Aksharathalukal

ഇന്നലെയുടെ സിനിമകൾ( ഭാഗം- 4) - ദൈവത്തിന്റെ വികൃതികൾ ( 1992 )

ഇന്നലെയുടെ സിനിമകൾ( ഭാഗം- 4) - ദൈവത്തിന്റെ വികൃതികൾ ( 1992 )

0
580
Classics
Summary

 എം മുകുന്ദന്റെ ഇതേ പേരിലുള്ള പ്രശസ്തമായ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരു നോവൽ ആയിരുന്നു ഇത്. ഇന്നും ഇതിലെ കഥാപാത്രങ്ങൾ മനസ്സിനുള്ളിൽ മായാതെ കിടക്കുന്നുണ്ട്. ഈ നോവൽ ചലച്ചിത്രം ആക്കിയപ്പോൾ വളരെയേറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കണ്ടതും.  എന്നാൽ ചിത്രം പൂർണ്ണ സംതൃപ്തി നൽകിയോ എന്ന് ചോദിച്ചാൽ അതിന് ഇല്ല എന്ന ഉത്തരമേ നൽകാൻ ആവൂ. കാരണം നോവൽ നമ്മൾ വായിക്കുമ്പോൾ മയ്യഴിക്കും, അതിലെ കഥാപാത്രങ്ങൾക്ക് ഒപ്പം മറ്റൊരു ദേശത്തിലൂടെ നാം സഞ്ചരിക്കുന്നത് പോലെ തോന്നും. എന്നാൽ സിനിമയിൽ കാലഘട്ടത്തിന് പ്രസക്തി ഇല്ലാത്തതുപോ