Love practice....♡Part-02എന്ന് പറഞ്ഞു ആയിഷു റിയന്റെ കവിളിൽ നുള്ളി...\"നീ പറ....\"_______________________\"ചേർക്കന് വെറും ഇരുപത്തി ഒന്ന് വയസ്സ് മാത്രമേ ഉള്ളുത്രെ....!\"എന്ന് ആയിഷു പറഞ്ഞു നിർത്തിയതും റിയന്റെ കണ്ണുകൾ എന്തോ കേൾക്കാൻ ഒക്കാത്തത് കേട്ട പോലെ വികസിച്ചു... ഹൃദയം വല്ലാണ്ട് തുടിച്ചു...\"നേരം ഒമ്പതര ആയാലോ... നിങ്ങൾക്ക് കിടക്കാൻ ആയിലെ.....?വാതിൽ കുറ്റി ഇട്ട് കിടക്കാൻ നോക്കുട്ടോ...\"റൂമിലേക്ക് ചേച്ചി കയറിവന്ന് കൊണ്ട് പറഞ്ഞതും ... \"ഓക്കേ ഡിയർ... ഗുഡ് നൈറ്റ് \"ആയിഷയും റിയയും ഒരുപോലെ ഒരീണത്തിൽ ഇളിച്ചു കൊണ്ട് പറഞ്ഞു...\"കൂടുന്നുണ്ട് രണ്ടിനും ഇപ്പോ... ഇങ്ങളെ രണ്ടിന്റീം വൈകിയുള്ള കിടപ്പ