Aksharathalukal

Aksharathalukal

നോമ്പ് കാലം

നോമ്പ് കാലം

5
336
Inspirational Classics Others
Summary

ആത്മാവിൻറെ ആഘോഷനാളുകൾ അടുത്തു വരികയാണ്.ലൗകികമായ ആധുനിക ജീവിതത്തിന്റെ ചിട്ടവട്ടങ്ങൾക്ക് ഒരു ചുക്കാൻ വരുന്നു.നന്മയെ മുറുകെ പിടിക്കുവാനും തിന്മയോട് ബലമായി പോരാടുവാനുംകരുത്താർജിക്കുന്ന പട്ടിണിക്കാലം.മണിക്കൂറുകൾ നീളുന്ന വിശപ്പിന്റെ മെത്തയിൽ,പശിക്കുന്ന വയറിൻറെ മാഹാത്മ്യം പഠിക്കുവാൻ,അനുയോജ്യമായ ഒരു മാസക്കാലം.സുഖമുള്ള ഉറക്കം ഉണരാൻ മടിച്ച, മൂടിക്കിടന്ന് വീണ്ടും പുതച്ച്,സുബഹി ബാങ്കിൻറെ നാദം വരെഅത്താഴം കഴിക്കാൻ പാർപ്പിച്ചിരുന്നരസമുള്ള നോമ്പിന്റെ കുട്ടിക്കാലം.ദാഹിച്ച് വരണ്ട തൊണ്ടയിലേക്ക് ഒരു തുള്ളി വെള്ളം ഇറക്കാൻ വീണ്ടും ഒരു ബാങ്കൊലി