Aksharathalukal

Aksharathalukal

സ്ത്രീ ശക്തി

സ്ത്രീ ശക്തി

4
780
Inspirational
Summary

ആമുഖം മനുഷ്യജീവിതത്തിൽ പുരുഷ ആധിപത്യം കായികവും, ബുദ്ദിപരവും, സ്ത്രീ ആധിപത്യം മാനസികപരമായും മനുഷ്യർ കൃഷി ആരംഭിച്ചപ്പോൾ മുതൽ നില  നിലനിൽക്കു ന്നതായി കാണാ വുന്നതാണ്.മാനസിക തലത്തിൽ സ്ത്രീയുമായി അടിമപ്പെടാത്തപെടാത്ത പുരുഷനെ കണ്ടെത്തുക ഇന്ന് പ്രയാസമാണ്. അവനെ അടിമയാക്കുന്ന ആ സ്ത്രീ അമ്മയാവാം, സഹോദരി ആവാം, ഭാര്യയാവാം, അല്ലെങ്കിൽ കാമുകിയാവാം. അത്കൊണ്ട് തന്നെ സ്ത്രീയിൽ നിന്ന് പുരുഷൻ ഒരിക്കലും സ്വാതന്ത്രനല്ല. വിവാഹ ജീവിതത്തിൽ കായികപരമായി പുരുഷൻ സ്ത്രീയെ നേരിടുന്നു. അവന്റെ കായിക ക്ഷമതയും, ജോലിചെയ്യാനുള്ള കഴിവുകളും തന്റെ ജീവിത പുരോഗതിക്കായി അവൾ അവനറ